കരളിലും രക്തത്തിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കരളിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുവാനും, കരള്‍ സംരക്ഷിക്കുവാനും, മഞ്ഞപ്പിത്തം വരാതിരിക്കുവാനും സഹായിക്കുന്നു. ക്ഷീണം, മന്ദത, അമിത ഉറക്കം, അസിഡിറ്റി, ദഹനക്കുറവ്, മലബന്ധം, അള്‍സര്‍ എന്നിവയില്‍ നിന്നും മോചനം ലഭിക്കുന്നു.
ചേരുവകള്‍: കറ്റമരി, ചിക്കരി, കയ്യോന്നി, കാട്ടുരോഹിണി, കീഴാര്‍നെല്ലി, കടുക്ക, തഴുതാമ, നിലവേപ്പ്, പുളി, കണിക്കൊന്ന, തികട, മണിത്തക്കാളി.
ചേരുവകള്‍: കറ്റമരി, ചിക്കരി, കയ്യോന്നി, കാട്ടുരോഹിണി, കീഴാര്‍നെല്ലി, കടുക്ക, തഴുതാമ, നിലവേപ്പ്, പുളി, കണിക്കൊന്ന, തികട, മണിത്തക്കാളി.
Comments
Post a Comment