ശരീരത്തിലെ അവയവങ്ങളുടെ ശുചീകരണം, പുനര്‍ജീവനം, യവ്വനം നിലനിര്‍ത്തല്‍ തുടങ്ങിയവയ്ക്കും ചുക്കിച്ചുളിഞ്ഞ ചര്‍മ്മം, ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, അവയവങ്ങളുടെ ആരോഗ്യം, ഹൃദയാഘാതത്തിനും ചര്‍മ്മജന്യ രോഗങ്ങള്‍ക്കും ഒരു കാരണം രക്തം ശുദ്ധീകരിക്കാനുള്ള ഒരു ഉത്തമ ഔഷധം.
ചേരുവകള്‍: മഞ്ചിഷ്ഠ, മഞ്ഞള്‍, ഉലുവ, ഇരട്ടി മധുരം, താന്നിക്ക, നെല്ലിക്ക, കീഴാര്‍നെല്ലി, തഴുതാമ, കറുവാപ്പട്ട, ത്രിഫല, രാമച്ചം, നീര്‍മാതളം, വേപ്പ്, കടുക്ക, നറുനീണ്ടി, വഴല്‍
Comments
Post a Comment