പേശീവേദനയ്ക്ക് ആശ്വാസം നല്‍കുന്നു. ശുഷ്കിച്ച ചര്‍മ്മം ഉള്ളവര്‍ക്കും ത്വക്കിന് അണുബാധ ഉള്ളവര്‍ക്കും യുവത്വം അന്വേഷിക്കുന്നവര്‍ക്കും, തളര്‍ച്ച, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും അത്യുത്തമം.
ചേരുവകള്‍: കുറുന്തോട്ടി, മുതിര, ചെറുവഴുതന, മഞ്ചിഷ്ഠ, നെല്ലിക്ക, കടുക്ക, താന്നിക്ക, കറുവപ്പട്ട, ഉഴുന്ന്‍, ഞവര, വേപ്പെണ്ണ, ടീട്രീ ഓയില്‍.
Comments
Post a Comment