മനുഷ്യ ശരീരത്തിന്‍റെ ശരിയായ വളര്‍ച്ചയ്ക്ക് ധാതുക്കള്‍ അനിവാര്യമാണ്. ന്യൂട്രിലൈഫില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കള്‍ കാത്സ്യം, IRON, ഫോളിക്ക് ആസിഡ്, സോഡിയം, പൊട്ടാസ്യം, സിങ്ക്, പ്രോട്ടീന്‍, വിറ്റാമിന്‍-ഡി തുടങ്ങിയവ ന്യൂട്രിലൈഫിനെ സമ്പുഷ്ടമാക്കുന്നു. 6 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ ഉപയോഗിക്കാം. സമ്പൂര്‍ണ പോഷകാഹാരം.
ചേരുവകള്‍: കാത്സ്യം, IRON, ഫോളിക്ക് ആസിഡ്, സോഡിയം, പൊട്ടാസ്യം, സിങ്ക്, പ്രോട്ടീന്‍, വിറ്റാമിന്‍- A, B1, B2, B3, B5, B6, B12, C, D
Comments
Post a Comment