ശരീരത്തിന് ഉണ്ടാകുന്ന ഊര്‍ജ്ജക്കുറവുകള്‍ പരിഹരിച്ച് ശാരീരിക പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ധാതുപുഷ്ടിയും കൂടുതല്‍ ശക്തിയും പ്രദാനം ചെയ്യുന്നു. നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു. സൂക്ഷ്മ രക്തപ്രവാഹം കൂട്ടുന്നു. ഉണര്‍വ്വും ഓജസ്സും നല്‍കുന്നു. പുരുഷ വന്ധിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. മാനസ്സിക സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ കൊണ്ടുള്ള ഉന്മേഷ കുറവിനെ മാറ്റി കൂടുതല്‍ ആനന്ദപ്രദമായ ദാമ്പത്യ ജീവിതത്തിന് ഉത്തമം.
ചേരുവകള്‍: അമുക്കുരം, സഫേദ് മുസ്ലി, നീര്‍മരുത്, അമൃത്, മുതുക്ക്, ജാതിപ്രതി, ജാതിക്ക, കുങ്കുമപ്പൂവ്, എള്ള്.
Comments
Post a Comment