രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അടിക്കടിയുള്ള ചുമ, ജലദോഷം, എന്നിവതടയുന്നു. ശരീരപുഷ്ടിക്കും, ഉന്മേഷത്തിനും പോഷകാഹാരക്കുറവിനും ഉത്തമം. മറ്റെന്തെങ്കിലും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, ഏതു പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാം.
ചേരുവകള്‍: നെല്ലിക്ക, ദശമൂലം, പലകപയ്യനി, കുമിഴു, പൂപതിരി, മുഞ്ച, പൂതരിച്ചുണ്ട, ഞെരിഞില്‍
Comments
Post a Comment