ജലദോഷത്തിനും കഫം ഉള്ളതും ഇല്ലാത്തതുമായ ചുമ, അണുബാധയില്ലാത്ത ചുമ, വരണ്ട ചുമ, വില്ലന്‍ ചുമ എന്നിവയ്ക്കും അത്യുത്തമം. പ്രമേഹരോഗികള്‍ക്കും, ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്കും കഴിക്കാവുന്ന ആയുര്‍വേദ കഫ് സിറപ്പ്.
ചേരുവകള്‍: തുളസി, ആടലോടകം, കൊഴിഞ്ഞില്‍, ഇരട്ടിമധുരം, ത്രിഫലി, നീലപുഷ്പം, ചെരുവഴുതന, കച്ചോലം, പുതിന.
Comments
Post a Comment