ആര്‍ത്തവ ദിവസങ്ങളില്‍ ശരീരത്തില്‍ പ്രകൃതിദത്തമായി പ്രവര്‍ത്തിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം നല്‍കുന്നു. മാസമുറയുടെ സമയത്തുള്ള ബുദ്ധിമുട്ടുകള്‍ക്കും അതിനു മുമ്പുള്ള പ്രശ്നങ്ങള്‍ക്കും വയറുവേദന, ക്രമം തെറ്റിയ ആര്‍ത്തവം, സ്വഭാവ വ്യത്യാസം തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും, വെള്ളപോക്കിനും, ആര്‍ത്തവ വിരാമസമയത്ത് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും അത്യുത്തമം.
ചേരുവകള്‍: പച്ചോട്ടി, മഞ്ചിഷ്ഠ, അശോകം, മുത്തങ്ങ, കുറുന്തോട്ടി, ഞെരിഞില്‍, ഇരട്ടിമധുരം, തഴുതാമ, മരമഞ്ഞള്‍, ബ്രഹ്മി, വിഷ്ണുക്രാന്തി, അമുക്കുരം, സഫേദ് മുസ്ലി, ശതാവരി, നറുനീണ്ടി, ചമത, അടയ്ക്കമണിയന്‍, ചെമ്പരത്തിപൂവ്, താത്തിരിപൂവ്
Comments
Post a Comment