നമ്മള്‍ വാഹനങ്ങള്‍ ഇടയ്ക്കിടയ്ക്ക് സര്‍വിസ് ചെയ്യും, എന്നാല്‍ നമ്മുടെ ശരിരം സര്‍വിസ് ചെയ്യാറുണ്ടോ? എന്തെങ്കിലും ബുദ്ധിമുട്ട് (അസുഖങ്ങള്‍) വന്നാല്‍ മാത്രമേ സര്‍വ്വിസ് ചെയ്യാറുള്ള്. അസുഖങ്ങള്‍ വരുന്നതുവരെ കാത്തിരിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതല്ലേ.
ഇതിന് നമ്മളെ സഹായിക്കുന്ന ഒരു ഉത്പന്നമാണ് ഡെയിലി ഡി ടോക്ക്സ്. ഇത് ശരീരത്തില്‍ കടന്നു കൂടുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്ത് ആന്തരികാവ യവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ച് ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്നു, അതും യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായി.
ചേരുവകള്‍- നെല്ലിക്ക, നിലവേപ്പ്, തഴുതാമ, നീര്‍മാതളം, കുറുന്തോട്ടി, ആര്യവേപ്പ്, മുതലായവ.
Comments
Post a Comment