ഹൃദയത്തിന്‍റെ പവര്‍ത്തനത്തെ സഹായിക്കുകയും സൂക്ഷ്മ രക്തപ്രവാഹം എളുപ്പമാക്കുകയും ചെയ്യുന്ന ഒരു ഉത്പന്നമാണ് വെല്‍ഹാര്‍ട്ട്. അമിത രക്തസമ്മര്‍ദ്ദവും പരമ്പര്യമായി ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും, രക്തധമനിയിലുള്ള ദോഷകരമായ കൊളസ്ട്രോള്‍ അലിയിപ്പിക്കുന്നു. പൊതുവായ ഹൃദയ ആരോഗ്യത്തിനും അത്യുത്തമം.
ചേരുവകള്‍: നീര്‍മരുത്, പുഷ്കരമൂല, ഉലുവ, ശതാവരി, ചിറ്റമൃത്, ഉണക്കമുന്തിരി.
Comments
Post a Comment