രോഗബാധിതനല്ലെങ്കില്‍ ആരോഗ്യവാന്‍ എന്നതാണ് പരമ്പരാഗത രീതിയില്‍ ആരോഗ്യം / വെല്‍നെസ്സിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. ആരോഗ്യം എന്നത് നമ്മുടെ ജീവിതനിലവാരവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. നല്ല പോഷകാഹാരം, ശരിയായ ഭാര നിയന്ത്രണം, വ്യായാമം ഇവ കൃത്യമായി പരിപാലിക്കാന്‍ കഴിയാത്തതാണ് പല ദൈനംദിന രോഗങ്ങള്‍ക്കും കാരണം .
പഴയൊരു പഴഞ്ചൊല്ലുണ്ട് "an apple a day, keep the doctor away''. പക്ഷേ ഇന്നത്തെക്കാലത്ത് ആപ്പിൾ പോലും വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ആരോഗ്യമുള്ള ഒരു ജനതയ്ക്കായി സെൻട്രൽ ഗവ: ഓഫ് ഇന്ത്യ രൂപകൽപന ചെയ്തതാണ് മിനിസ്ട്രി ഓഫ് AYUSH (ആയുർവേദ യോഗ യുനാനി സിദ്ധ ഹോമിയോപ്പതി). ശരീരത്തിന് ഹാനികരമാകുന്ന CHEMICALS പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾക്കാണ് ആയുഷ് സര്ട്ടിഫൈ ചെയ്യുന്നത് . പച്ച റിബ്ബൺ ആണെങ്കിൽ ദേശീയ നിലവാരവും ചുവപ്പ് നിറമാണെങ്കിൽ അന്തർദേശീയ നിലവാരവും.
AYUSH MARK
Quality Council of India has been engaged for voluntary certification of quality of Ayurveda Siddha Unani (ASU) products. Through this scheme drug manufacturers are awarded quality seal to the products on the basis of third party evaluation of the quality, subject to fulfillment of the regulatory requirements. AYUSH Standard and AYUSH Premium Marks are awarded for products moving in domestic and international market respectively.
Comments
Post a Comment