Skip to main content

Posts

Showing posts from September, 2017

ഉറക്കമില്ലായ്മ, മന:ക്ലേശം ഇവ അഭിമുഖീകരിക്കുന്നവരാണോ നിങ്ങള്‍?

മാനസ്സിക ക്ലേശങ്ങളെ തരണം ചെയ്യാനുള്ള കഴിവിനെ മെച്ചപ്പെടുത്തുന്ന ഫൈറ്റ് സ്ട്രെസ്സ് , മാനസിക ഊര്‍ജ്ജമില്ലായ്മ , ഉറക്കമില്ലായ്മ, മന:ക്ലേശംഎന്നിവയ്ക്ക് അത്യുത്തമം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഇതുപോലൊരു ഉത്പന്നം ഇന്ത്യന്‍ വിപണിയില്‍ തന്നെ മറൊന്നില്ല. ചേരുവകള്‍: അമുക്കുരു, തുളസി, ചിറ്റാമൃത്, ത്രിഫലി.

ഹൃദയ സംരക്ഷണത്തിന്

ഹൃദയത്തിന്‍റെ പവര്‍ത്തനത്തെ സഹായിക്കുകയും സൂക്ഷ്മ രക്തപ്രവാഹം എളുപ്പമാക്കുകയും ചെയ്യുന്ന ഒരു ഉത്പന്നമാണ് വെല്‍ഹാര്‍ട്ട്. അമിത രക്തസമ്മര്‍ദ്ദവും പരമ്പര്യമായി ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും, രക്തധമനിയിലുള്ള ദോഷകരമായ കൊളസ്ട്രോള്‍ അലിയിപ്പിക്കുന്നു. പൊതുവായ ഹൃദയ ആരോഗ്യത്തിനും അത്യുത്തമം . ചേരുവകള്‍: നീര്‍മരുത്, പുഷ്കരമൂല, ഉലുവ, ശതാവരി, ചിറ്റമൃത്, ഉണക്കമുന്തിരി.

ഉദരസംബന്ധമായ പ്രശ്നങ്ങള്‍ , കാഴ്ചക്കുറവ് പരിഹരിക്കാന്‍

ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഗ്യാസ്ട്രബിള്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍, ദഹനക്കുറവ്, ചെറിയ വയറുവേദനകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ത്വക്കിനേയും മുടിയേയും സംരക്ഷിക്കുന്നതിനും അത്യുത്തമമാണ്‌. ത്രിഫല / immuno 3. .

ജലദോഷം, പനി എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?

സാധാരണയായി ജലദോഷം, പനി വരുമ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന പല മരുന്നുകളും, അളവില്‍ കൂടിയാല്‍ നമ്മുടെ ശരീരത്തിനു തന്നെ ഹാനി കരമാണ്‌.    paracetamo l 2 capsule ഉപയോഗിച്ച് എലിയെ കൊല്ലാം, മരുന്നിനെ കുറ്റം പറഞ്ഞതല്ല പക്ഷേ നമ്മള്‍ ഇംഗ്ലീഷ്  മെഡിസിന്‍ ഉപയോഗി ക്കുമ്പോള്‍ വളരെയധികം careful ആകേണ്ടതുണ്ട്. ഇവിടെയാണ് പ്രകൃതിദത്തമായ ചേരുവകളുടെ പ്രസക്തി.     കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പകര്‍ച്ചപനി, ജലദോഷം, ശരീരത്തിലുണ്ടാ കുന്ന അമിത ഉഷ്ണം എന്നിവ കുറയ്ക്കുന്ന ബിലോ 37 നിങ്ങളുടെ രോഗപ്രതി രോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അത്യുത്തമം. പേര് പോലെ തന്നെ നിങ്ങളുടെ temperature 37 degree യില്‍ താഴെയാക്കി നിലനിര്‍ത്തുന്നു.

കുളിക്കുമ്പോള്‍ ശരീരം വൃത്തിയാകുന്നു, എന്നാല്‍ ആന്തരികാവയവങ്ങള്‍ എങ്ങനെ വൃത്തിയാക്കും?

നമ്മള്‍ വാഹനങ്ങള്‍ ഇടയ്ക്കിടയ്ക്ക് സര്‍വിസ് ചെയ്യും, എന്നാല്‍ നമ്മുടെ ശരിരം സര്‍വിസ് ചെയ്യാറുണ്ടോ? എന്തെങ്കിലും ബുദ്ധിമുട്ട് (അസുഖങ്ങള്‍) വന്നാല്‍ മാത്രമേ സര്‍വ്വിസ് ചെയ്യാറുള്ള്. അസുഖങ്ങള്‍ വരുന്നതുവരെ കാത്തിരിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതല്ലേ.  ഇതിന് നമ്മളെ സഹായിക്കുന്ന ഒരു ഉത്പന്നമാണ് ഡെയിലി ഡി ടോക്ക്സ്. ഇത് ശരീരത്തില്‍ കടന്നു കൂടുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്ത് ആന്തരികാവ യവങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ച് ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആരോഗ്യം സംരക്ഷിക്കുവാന്‍ സഹായിക്കുന്നു, അതും യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായി. ചേരുവകള്‍- നെല്ലിക്ക, നിലവേപ്പ്, തഴുതാമ, നീര്‍മാതളം, കുറുന്തോട്ടി, ആര്യവേപ്പ്, മുതലായവ.

വെല്‍നസ്സ്

രോഗബാധിതനല്ലെങ്കില്‍ ആരോഗ്യവാന്‍ എന്നതാണ് പരമ്പരാഗത രീതിയില്‍ ആരോഗ്യം / വെല്‍നെസ്സിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. ആരോഗ്യം എന്നത് നമ്മുടെ ജീവിതനിലവാരവുമായി വളരെ അടുത്ത ബന്ധമുള്ളതാണ്. നല്ല പോഷകാഹാരം, ശരിയായ ഭാര നിയന്ത്രണം, വ്യായാമം ഇവ കൃത്യമായി പരിപാലിക്കാന്‍ കഴിയാത്തതാണ് പല ദൈനംദിന രോഗങ്ങള്‍ക്കും കാരണം .                പഴയൊരു പഴഞ്ചൊല്ലുണ്ട് " an apple a day, keep the doctor away ''. പക്ഷേ ഇന്നത്തെക്കാലത്ത് ആപ്പിൾ പോലും വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ആരോഗ്യമുള്ള ഒരു ജനതയ്ക്കായി സെൻട്രൽ  ഗവ: ഓഫ് ഇന്ത്യ രൂപകൽപന ചെയ്തതാണ് മിനിസ്ട്രി ഓഫ് AYUSH (ആയുർവേദ യോഗ യുനാനി സിദ്ധ ഹോമിയോപ്പതി).  ശരീരത്തിന് ഹാനികരമാകുന്ന CHEMICALS പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്രകൃതിദത്തമായ ചേരുവകൾ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾക്കാണ് ആയുഷ് സര്ട്ടിഫൈ ചെയ്യുന്നത് . പച്ച റിബ്ബൺ ആണെങ്കിൽ ദേശീയ നിലവാരവും ചുവപ്പ് നിറമാണെങ്കിൽ അന്തർദേശീയ നിലവാരവും. AYUSH MARK Quality Council of India has been engaged for voluntar...